Post Category
ലേലം
അരീക്കോട് പൊലീസ് സ്റ്റേഷനിലും കാറ്റ്‌സ് ക്യാമ്പിലും സൂക്ഷിച്ചുവരുന്നതും അവകാശികളില്ലാത്തതുമായ 104 വാഹനങ്ങള്‍ ഓഗസ്റ്റ് 17ന് ലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം അറിയിച്ചു.
date
- Log in to post comments