Post Category
യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം
കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ -ഡിസ്‌ക്) 2020 -23 നുളള യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം പ്രഖ്യാപിച്ചു. സ്‌കൂള്‍ കോളേജ് തലങ്ങളിലുളള ഇന്നൊവേറ്റര്‍മാരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന പദ്ധതിയാണിത്. ഐഡിയ രജിസ്‌ട്രേഷന്‍ ജൂലൈ 29 വരെ നടത്താം. വിശദാംശങ്ങള്‍ https://yip.kerala.gov.in/yipapp/index.php/init/login ല്‍ ലഭ്യമാണ്.
date
- Log in to post comments