Skip to main content

മരം ലേലം

ബീനാച്ചി പനമരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് തടസ്സമായി നില്‍ക്കുന്ന വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ ജൂലൈ 28 നു സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് നിരത്ത് വിഭാഗം കാര്യാലയത്തില്‍ രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍. 04936 222750

 

date