Skip to main content

പരീക്ഷ മാറ്റിവെച്ചു

സംസ്ഥാന ഐ.ടി മിഷന്റെ വയനാട് ജില്ലയിലെ ഇ-ഓഫീസ് പ്രോജക്ടില്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി ജൂലൈ 21 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

date