Skip to main content

ദർഘാസ്

അഴീക്കോട് മേഖല ചെമ്മീൻ വിത്തുൽപ്പാദന കേന്ദ്രത്തിലേക്ക് റൗണ്ട് എഫ്ആർപി ടാങ്ക് വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 വൈകീട്ട് 3 മണി. ഫോൺ: 0480 2819698.

date