Skip to main content

ടെണ്ടർ

ജില്ലാ വനിതാ ശിശുവികസന ഓഫീസിലെ ഔദ്യോഗികാവശ്യത്തിനായി ഇലക്ട്രിക്ക് കാർ 2020-21 സാമ്പത്തിക വർഷത്തേക്ക് ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27 ഉച്ചയ്ക്ക് 2 മണി. ഫോൺ: 0487 2361500.
 

date