Skip to main content

സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്ററായി ഡോ.മനോജ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു

 

 

സാക്ഷരതാമിഷന്‍ പാലക്കാട് ജില്ലാ കോര്‍ഡിനേറ്ററായി ഡോ.മനോജ് സെബാസ്റ്റ്യന്‍ ചുമതലയേറ്റു. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം തുടര്‍വിദ്യഭ്യാസപദ്ധതിയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കണ്ണൂര്‍ ജില്ലാ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.
 

date