Skip to main content

ബോധവത്കരണ  ക്ലാസ്     

ജില്ലയിലെ എല്ലാ ഔഷധ വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും ഔഷധ വ്യാപാരത്തിന്റെ നിയമങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ് 9 ന് രാവിലെ 10 മണിക്ക് തളാപ്പ് നവനീതം ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് അസി.ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.  ഫോണ്‍:  0497 2707499.
പി എന്‍ സി/500/2018

date