Post Category
നെല്‍കര്‍ഷകര്‍ക്കായി കൈപ്പുസ്തകങ്ങള്‍
നെല്ലിനെ ബാധിക്കുന്ന പ്രധാന കീടരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗങ്ങള്‍, നെല്പാടങ്ങളില്‍ കാണപ്പെടുന്ന ഉപകാരികളായ ഷഡ്പദങ്ങള്‍, ചിലന്തികള്‍ മുതലായവയെ സംബന്ധിച്ച ലഘുവിവരണങ്ങളും ചിത്രങ്ങളുമടങ്ങിയ രണ്ട് കൈപ്പുസ്തകങ്ങള്‍, മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രം മുഖേന നെല്‍കര്‍ഷകര്‍ക്കായി സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ മങ്കൊമ്പ് കീടനിരീക്ഷണകേന്ദ്രവുമായി 9847571553 എന്ന നമ്പറില്‍ ബന്ധപ്പെടണം.
date
- Log in to post comments