Skip to main content

മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: 2019- 20 അധ്യായന വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീ ക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ മദ്രസാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ളവർ ആഗസ്റ്റ് 20നകം അപേക്ഷിക്കണം.

date