Skip to main content

ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക പൊതുയോഗം 9ന്

    ജില്ലാ ശിശുക്ഷേമ സമിതിയുടെ 17-ാമത് വാര്‍ഷിക പൊതുയോഗം മാര്‍ച്ച് 9ന് രാവിലെ 11 മണിക്ക് കലക്‌ട്രേറ്റ് കോഫറന്‍സ് ഹാളില്‍ എ.ഡി.എം പി.ജി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ സമിതി സംസ്ഥാന ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ സംബന്ധിക്കുമെ് സെക്ര'റി കെ.ആര്‍. ജനാര്‍ദ്ദനന്‍ അറിയിച്ചു.

date