Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(എട്ട്) 

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(എട്ട്) ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                              (പിഎന്‍പി 562/18)
 

date