Post Category
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ഉം മൈലപ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പതും ജൂലൈ 22 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി.
date
- Log in to post comments