Post Category
കോവിഡ് 19 രോഗമുക്തി നേടിയവര്‍ -6
1. ജൂണ്‍ 22ന് കോവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ആറുവയസ്സുകാരന്
2. ജൂണ്‍ 15ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശിയായ പൈനാപ്പിള്‍ ലോറി ഡ്രൈവര്‍ (46). ജൂലൈ രണ്ടിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
3. ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തി ജൂണ്‍ 27ന് കോവിഡ് സ്ഥിരീകരിച്ച കുമളി സ്വദേശിനി(62).
4. ജൂണ്‍ 26ന് ന്യൂഡല്‍ഹിയില്‍ നിന്നുമെത്തി ജൂലൈ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി (28).
5. ജൂണ്‍ 26ന് ഡല്‍ഹിയില്‍ നിന്നും എത്തി ജൂലൈ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിയായ അഞ്ചുവയസ്സുകാരി.
6. ജൂണ്‍ 18ന് പൂനയില്‍ നിന്നും എത്തി ജൂലൈ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശി (34)
date
- Log in to post comments