Skip to main content

ലേലം 15 ന്

    കുമ്പള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുളള  ബസ് സ്റ്റാന്റിന്റെയും മത്സ്യമാര്‍ക്കറ്റിന്റെയും  2018-19 സാമ്പത്തിക വര്‍ഷത്തെ  കുത്തക ഫീസ് പിരിക്കുന്നതിനുളള  അവകാശം ഈ മാസം  15 ന് രാവിലെ 11 ന് ലേലം ചെയ്യും. ക്വട്ടേഷനുകള്‍  അന്നേദിവസം ലേലം തുടങ്ങുന്നതിന് മുമ്പ് സമര്‍പ്പിക്കണം.
 

date