രോഗം സ്ഥിരീകരിച്ച മറ്റുളളവര്‍:
ജൂലൈ മൂന്നിന് ഖത്തറില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശിയായ 32- കാരന്‍, ജൂണ്‍ 30 ന് അബുദാബിയില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശിയായ 27 കാരന്‍, ജൂലൈ 8 ന് ദുബായില്‍ നിന്ന് വന്ന പുഴമുടി സ്വദേശിയായ 37-കാരന്‍, ജൂലൈ നാലിന് മുംബൈയില്‍ നിന്നെത്തിയ പുല്‍പ്പള്ളി ചെറ്റപ്പാലം സ്വദേശിയായ 32-കാരന്‍, ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 34-കാരന്‍, ജൂലൈ 12 ന് ഹൈദരാബാദില്‍ നിന്നെത്തിയ അമ്പലവയല്‍ സ്വദേശിയായ 24-കാരന്‍, ജൂലൈ 8 ന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന പനമരം സ്വദേശിയായ 30-കാരന്‍, ജൂലൈ 17 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശിയായ 31 -കാരന്‍, ജൂലൈ 10 ന് ഹൈദരാബാദില്‍ നിന്ന് വന്ന തൃശ്ശിലേരി സ്വദേശിയും ട്രക്ക് ഡ്രൈവറുമായ 48-കാരനും 40 കാരിയായ ഭാര്യയും, അയല്‍ ജില്ലകളില്‍ യാത്ര ചെയ്തു തിരിച്ചു വന്ന തൊണ്ടര്‍നാട് സ്വദേശിയായ 24 -കാരന്‍, പേരിയ സ്വദേശിയായ 46 കാരന്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി 46 കാരി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
- Log in to post comments