Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി ഫിഷറീസ് ഉദ്യോഗസ്ഥര്‍ക്ക് കായല്‍ പട്രോളിംഗ് നടത്തുന്നതിനായി സ്വന്തമായി ബോട്ടുകള്‍ ഉള്ളവര്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും 2021 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ബോട്ട് വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ 30ന് ഉച്ചക്ക് ശേഷം 3 മണിവരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. വിശദവിവരത്തിന് ഫോണ്‍: 0477 225 1103.
date
- Log in to post comments