Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ 2020 ഓഗസ്റ്റ് മുതല്‍ 2021 ജൂലൈ 31 വരെ കാര്‍ട്ടന്‍, ബോക്സുകള്‍, മിനറല്‍ വാട്ടര്‍ കുപ്പികള്‍, പ്ലാസ്റ്റിക് കുപ്പികള്‍, വേസ്റ്റ് പേപ്പറുകള്‍, പ്ലാസ്റ്റിക് കന്നാസുകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നീ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 28നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2253324.

date