Skip to main content

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പി.എസ്.സി. അംഗീകൃത ചേര്‍ത്തല സെന്ററില്‍ ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. എസ്.സി/ എസ്.ടി./ ഒ.ഇ.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പഠനം സൗജന്യമാണ്. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് വൈകിട്ട് അഞ്ചിനകം www.fcikerala.orgഎന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോണ്‍: 0478 2817234, 9656720906, 9020486284.

 

date