Post Category
റസിഡൻഷ്യൽ ഏരിയകൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി.
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വാർഡ് 13 (പാലസ് വാർഡ്) , വാർഡ് 51 (കളപ്പുര) എന്നീ വാർഡുകളിലെ റസിഡൻഷ്യൽ ഏരിയകൾ കണ്ടൈൺമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. ഈ വാർഡുകളിലെ ഒരേ വീട്ടിലെ ഒന്നിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇവിടുത്തെ റസിഡൻഷ്യൽ ഏരിയ കണ്ടൈൺമെൻറ് സോൺ ആക്കണം എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു.
date
- Log in to post comments