Skip to main content

തടിലേലം

 

 

 

പുനലൂര്‍ ടിമ്പര്‍ സെയില്‍സ് ഡിവിഷന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ താഴെപറയുന്ന തീയതികളില്‍ വിവിധയിനം തടികളുടെ ഇ-ലേലം നടത്തും. നിരതദ്രവ്യം - തേക്ക്, ഈട്ടി - 50000, കട്ടിത്തടി, വെള്ളത്തടി - 25000/  അടങ്കല്‍ - 8 കോടി

 

പത്തനാപുരം, കടയ്ക്കാമണ്‍, വീയ്യപുരം ഡിപ്പോകളില്‍ അഗസ്റ്റ് 5, തുയ്യം, കോന്നി ഡിപ്പോകളില്‍ ആഗസ്റ്റ് 10, പത്തനാപുരം അരീക്കകാവ് ഡിപ്പോകളില്‍ ആഗസ്റ്റ് 14, കടയ്ക്കാമണ്‍, കോന്നി ഡിപ്പോകളില്‍ ആഗസ്റ്റ് 24, പത്തനാപുരം, അരീക്കാവ്, വീയ്യപുരം ഡിപ്പോകളില്‍ സെപ്തംബര്‍ 8, കടയ്ക്കാമണ്‍, കോന്നി ഡിപ്പോകളില്‍ സെപ്തംബര്‍ 14, പത്തനാപുരം, തുയ്യം, അരീക്കകാവ് ഡിപ്പോകളില്‍ സെപ്തംബര്‍ 19 തീയതികളില്‍ ഇ-ലേലം നടക്കും. ഫോണ്‍ 0475 2222617

date