Skip to main content

റോഡ്പണിക്ക് ഫണ്ട് അനുവദിച്ചു

    ആനക്കയം ഗ്രാമ പഞ്ചായത്തിലെ ചേപ്പൂര്‍ - ചെക്ക് പോസ്റ്റ് റോഡ് പ്രവൃത്തിക്കും ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മാടമ്പം - മൂച്ചിക്കല്‍ കടവ് പാലം റോഡ് പ്രവര്‍ത്തിക്കും നാല് ലക്ഷം രൂപ വീതം അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.  വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്

date