Skip to main content

ജില്ലാതല അദാലത്ത് 13ന്

 

 സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്ത് മാര്‍ച്ച്  13ന് രാവിലെ 11 മുതല്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ചെയര്‍പേഴ്‌സണ്‍  ചിന്താ ജെറോമിന്റെ നേതൃത്വത്തില്‍ പരാതികള്‍ പരിഗണിക്കും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.

                                                   (കെ.ഐ.ഒ.പി.ആര്‍-490/18)   

date