Skip to main content

ആലപ്പുഴ നഗരസഭ ഒന്നാം വാർഡ്  കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ആലപ്പുഴ :കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടൈന്റ്മെന്റ് സോണായി നിശ്ചയിച്ചിരുന്ന ആലപ്പുഴ നഗരസഭ ഒന്നാം വാർഡ് (തുമ്പോളി )കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി. രോഗ വ്യാപന സാധ്യത നിയന്ത്രണ വിധേയമായെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതെന്ന് ജില്ല കളക്ടർ അറിയിച്ചു.
 

date