Skip to main content

പ്രതിരോധ വർധക ഹോമിയോ ഔഷധം നൽകി

 

ആലപ്പുഴ:  ആലപ്പുഴ നഗരസഭാ കോവിഡ് 19  മായി ബന്ധപ്പെട്ട്നൽകി വരുന്ന   പ്രതിരോധ വർധക മരുന്ന് ജില്ലാ ജയിലിലെ അന്തേവാസികൾക് വിതരണം ചെയ്തു.  ജയിൽ സൂപ്രണ്ട് സാജന് ഗുളിക നൽകി വാർഡ് കൗൺസിലർ എ. എം. നൗഫൽ വിതരണോൽഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് ജയിലർ വി. കെ. രാജീവൻ , ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജിമ്മി സേവ്യർ , അസി. പ്രിസൺ ഓഫീസർമാരായ അരുൺകുമാർ, ജിനീഷ് മോൻ എന്നിവർ സംബന്ധിച്ചു.

date