Post Category
ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്
ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 31 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്‍ു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്‍്.
date
- Log in to post comments