Skip to main content

ഖാദിക്ക് റിബേറ്റ്

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കല്‍പ്പറ്റ പള്ളിത്താഴെ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യയില്‍ ബക്രീദ്- ഓണം പ്രാമാണിച്ച്  ജൂലൈ 28 മുതല്‍ ആഗസ്റ്റ് 30 വരെ ഖാദി തുണിത്തരങ്ങള്‍ക്ക്് 10 ശതമാനം മുതല്‍ 30 ശതമാനം വരെ ഗവ.സ്പെഷ്യല്‍ റിബേറ്റ് ആരംഭിച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 203603.

date