Post Category
തീയതി നീട്ടി
വയനാട്ടില്‍ മൊബൈല്‍ മെഡിക്കല്‍ ആന്‍ഡ് സര്‍വെലന്‍സ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള താല്പര്യപത്രം ആരോഗ്യകേരളം വയനാട് ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് ഒന്ന് വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് കൈനാട്ടിയിലുള്ള ആരോഗ്യകേരളം ഓഫിസുമായി ബന്ധപ്പെടാം. ഫോണ്‍ 04936 202771.
date
- Log in to post comments