Skip to main content

എം.എല്‍.എ. ഫണ്ട്

 

പൊഴുതന ഗ്രാമപഞ്ചായത്തിലെ സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് ആംബുലന്‍സ് വാങ്ങുന്നതിന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 9,50,000 രൂപ അനുവദിച്ചു.

date