Post Category
അഭിമുഖം മാറ്റിവച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ തെരഞ്ഞെടുക്കുന്നതിന് നാളെ (29) രാവിലെ 11ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
date
- Log in to post comments