Skip to main content

ശുചീകരണ തൊഴിലാളികളുടെ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളികളുടെ (നാല്) ഒഴിവുണ്ട്. എട്ടാം തരത്തില്‍ കുറയാത്ത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. തത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ആഗസ്റ്റ് എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ആശുപത്രിയില്‍ നേരിട്ടോ knghospital@gmail.com ലേക്കോ അപേക്ഷിക്കണം. ഫോണ്‍ 0467 2217018

date