Post Category
ഓൺലൈൻ പഠനത്തിനായി ടി വി നൽകി
ജില്ലയിലെ പട്ടികവർഗ്ഗ അധ്യാപക കൂട്ടായ്മ നിർദ്ധനരായ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി 2 ടീവി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. അധ്യപകരായ ടി .അയ്യപ്പൻ , കെ.കെ അജയൻ , ടി .പി.പ്രജീഷ് എന്നിവരാണ് കൈമാറിയത്.
date
- Log in to post comments