Post Category
ഹോം ഡെലിവറി നടത്തുന്നവര്‍ സുരക്ഷാമുന്‍കരുതലെടുക്കണം
ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും വീട്ടിലെത്തിക്കുന്ന ആളുകള്‍ മാസ്‌ക്കും കൈയ്യുറകളും ധരിക്കണം. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കണം. സാമൂഹിക അകലം കൃത്യമായി പാലിക്കണം.
date
- Log in to post comments