Post Category
കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നും ഒഴിവാക്കി
ജില്ലയില്‍ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്ഡുകള് കണ്ടെയ്ന്‍മെന്റ് മേഖല പട്ടികയില്‍ നിന്നും ഒഴിവാക്കി, ഈ വാര്‍ഡുകളില്‍ ഏര്‍പെടുത്തിയിരുന്ന കര്ശന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.
1. ചിന്നക്കനാല്‍ - 3, 10 വാര്ഡുകള്
2. അയ്യപ്പന്കോവില്‍ - 1, 2, 3 വാര്ഡുകള്
3. ഉപ്പുതറ - 1, 6, 7 വാര്ഡുകള്
4. ഉടുമ്പന്ചോല - 2, 3 വാര്ഡുകള്
5. കോടിക്കുളം - 1, 13 വാര്ഡുകള്
6. ബൈസണ്വാലി - 8-ാം വാര്ഡ്
7. പീരുമേട് - 13-ാം വാര്ഡ്
8. സേനാപതി - 9-ാം വാര്ഡ്
9. നെടുങ്കണ്ടം - 3-ാം വാര്ഡ്
10. കരുണാപുരം - 1, 2 വാര്ഡുകള്
date
- Log in to post comments