Post Category
ജില്ലയില്‍ 70 പേര്ക്ക് കൂടി കോവിഡ്
ജില്ലയില്‍ 70 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 51 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
date
- Log in to post comments