Skip to main content

ഖാദി തുണികള്‍ക്ക് റിബേറ്റ്

 

ആലപ്പുഴ: ബക്രീദ്- ഓണം പ്രമാണിച്ച് ജൂലൈ 28 മുതല്‍ ആഗസ്റ്റ് 30 വരെ ഖാദിതുണിത്തരങ്ങള്‍ക്ക് 20 % മുതല്‍ 30% വരെ ഗവണ്‍മെന്റ് റിബേറ്റ് ഉണ്ടാകുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

date