Skip to main content

പട്ടയ കേസുകള്‍ മാറ്റി     

ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കലക്ടറേറ്റില്‍ മാര്‍ച്ച് 9ന് വിചാരണയ്ക്കു വച്ച കണ്ണൂര്‍ താലൂക്കിലെ എല്ലാ ദേവസ്വം പട്ടയ കേസുകളും മാര്‍ച്ച് 26ന് 11 മണിയിലേക്ക് മാറ്റി.
 

date