Post Category
വാഹനങ്ങള്‍ ക്രമീകരിക്കണം
കോവിഡ് പരിശോധനകള്‍ നടത്തുന്നതിനായി സി.എഫ്.എല്‍.ടി.സികള്‍, ജില്ലാ ആശുപത്രി എന്നിവയിലേക്കും തിരികെയും കൊണ്ടു പോകുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലേക്കും കുറഞ്ഞത് 20 ഓട്ടോറിക്ഷകള്‍ 2 ജീപ്പുകള്‍, മോട്ടോര്‍ ക്യാബുകള്‍ എന്നിവ സജ്ജീകരിക്കണം.റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നതിന് സഹായം നല്‍കണം.
date
- Log in to post comments