Skip to main content

കണ്‍ട്രോള്‍ റൂമുകള്‍ നമ്പര്‍

കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടര്‍ ഓഫീസിലും മാനന്തവാടി താലൂക്ക് ഓഫീസിലും ജൂലൈ 30 മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. സബ് കളക്ടര്‍ ഓഫീസ് (04935 240222) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെയും  താലൂക്ക് ഓഫീസ് (04935 241111) വൈകീട്ട് 6 മുതല്‍ രാവിലെ 9 വരെയുമുളള സമയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

date