Skip to main content

ട്രെയിനി അനലിസ്റ്റ് ഒഴിവ്

    കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റിന്‍റെ ഫുഡ് ക്വാളിറ്റി മോണിട്ടറിംഗ് ലാബിലേക്ക് ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. മൂന്ന് ഒഴിവുണ്ട്. പ്രതിമാസം 15000 രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. എം.എസ്.സി മൈക്രോ ബയോളജി/ ഫുഡ് ടെക്നോളജി/കെമിസ്ട്രി വിഷയങ്ങളിലൊന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും അംഗീകൃത ഫുഡ് അനാലിസിസ് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.supplycokerala.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0468 2241144.                                  (പിഎന്‍പി 576/18)

date