Post Category
സൗജന്യ വെബിനാർ
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലസ് ടു കോമേഴ്‌സ്/ഹ്യൂമാനിറ്റീസ് പാസ്സായ കുട്ടികൾക്കായി ഉപരിപഠന സാധ്യതകളെക്കുറിച്ച് സൗജന്യ വെബിനാർ നടത്തുന്നു. ആഗസ്റ്റ് അഞ്ച് ഗൂഗിൾ മീറ്റ് ആപ്ലിക്കേഷൻ വഴിയാണ് വെബിനാർ നടത്തുക. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 കുട്ടികൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. താൽപര്യമുളളവർ ആഗസ്റ്റ് നാലിനകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016, 2333742, 9446228282.
date
- Log in to post comments