Post Category
വികസന സെമിനാര്‍ ഇന്ന്
ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിലെ 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ മാര്‍ച്ച് ഒന്‍പതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഹാജരാകണം.
(കെ.ഐ.ഒ.പി.ആര്-503/18)
date
- Log in to post comments