Skip to main content

വിറക് ലേലം

 

 

വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള മൂന്നാര്‍ ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോമ്പൗണ്ടില്‍  സൂക്ഷിച്ചിട്ടുള്ള യൂക്കാലിപ്റ്റ്‌സ് മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് മാറ്റിയ വിറക് ലേലം ചെയ്യുന്നതിനായി സീല്‍ ചെയ്ത ദര്‍ഘാസുകള്‍ മാര്‍ച്ച് 31ന് ഉച്ചക്ക് 12 വരെ മൂന്നാര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് മാനേജര്‍ ഗസ്റ്റ് ഹൗസ്, മൂന്നാര്‍. ഫോണ്‍ 04865  230385.   

date