Post Category
ജപ്തി ചെയ്ത ജംഗമ വസ്തുക്കളുടെ ലേലം
മണക്കാട് വില്ലേജില്‍ പാര്‍വ്വതി ഫുഡ്സ് വില്‍പ്പന നികുതിയില്‍ കുടിശ്ശികയിനത്തില്‍ വരുത്തിയ 3,48,162 രൂപയും പലിശയും നടപടി ചെലവുകളും വസൂലാക്കുന്നതിനായി ജംഗമ വസ്തുക്കള്‍ മാര്‍ച്ച് 24ന് രാവിലെ 11ന് മണക്കാട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്ത് വില്‍പ്പന നടത്തും. സര്‍ക്കാര്‍ ലേലത്തിന്റെ എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. കൂടുതല്‍ വിവരങ്ങല്‍ക്ക് മണക്കാട് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments