Skip to main content

പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്

ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി അട്ടത്തോട്ടിലും പരിസരപ്രദേശങ്ങളിലും വളര്‍ത്തുനായ്ക്കള്‍ക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സൗജന്യ പരിശോധന, മരുന്ന് വിതരണം, പ്രതിരോധ കുത്തിവയ്പ് എന്നിവ 14ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ അട്ടത്തോട് പടിഞ്ഞാറെക്കര, കിഴക്കേക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2270908. 

(പിഎന്‍പി 3012/17)

date