Post Category
അധിവര്‍ഷാനുകൂല്യ വിതരണം
കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ഡിവിഷന്റെ 2011-ലെ അധിവര്‍ഷാനുകൂല്യ വിതരണം ഇന്നും നാളെയും കൂടി (ശനി, ഞായര്‍) ഉണ്ടായിരിക്കുമെന്ന് വെല്‍ഫയര്‍ഫണ്ട് ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.882/18
date
- Log in to post comments