Post Category
അപേക്ഷ മാര്‍ച്ച് 12 വരെ സ്വീകരിക്കും
2018 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതിന് അഡീഷണല്‍ ചീഫ് എക്‌സാമിനേഴ്‌സ്, അസിസ്റ്റന്റ് എക്‌സാമിനേഴ്‌സ് ആയി അതത് സോണുകളില്‍ അപേക്ഷിക്കുന്നതിന് മാര്‍ച്ച് 12 വരെ സൗകര്യം ഉണ്ടായിരിക്കും. പ്രഥമാധ്യാപകര്‍ തങ്ങളുടെ സ്‌കൂളിലെ എല്ലാ അദ്ധ്യാപകരും മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പ്രഥമാദ്ധ്യാപകര്‍ iExams HM login വഴി 12 ന് മുമ്പായി അപേക്ഷകരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
പി.എന്‍.എക്‌സ്.883/18
date
- Log in to post comments