Post Category
പാലിയേറ്റീവ് നഴ്സുമാര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
ജില്ലയിലെ പാലിയേറ്റീവ് നഴ്സുമാരുടെ സംഘടനായ പാലിയേറ്റീവ് നഴ്സസ് അസോസിയേഷന് (സി ഐ ടി യു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15000 രൂപ സംഭാവന നല്കി. എ ഡി എം പി.ആര്.ഗോപാലകൃഷ്ണന് ഏറ്റുവാങ്ങി. സംഘടനാ ഭാരവാഹികളായ അജിത ഡി ഖുറേഷി, സന്ധ്യ വിനോദ്, ഗിരിജാകുമാരി എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്.കെ നമ്പര്‍ 2096/2020)
date
- Log in to post comments