Post Category
പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം
വൃത്തിഹീനതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ മക്കള്‍ക്കുള്ള പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്ക് ജാതി-മത പരിഗണന കൂടാതെ അപേക്ഷ ക്ഷണിച്ചു. വൃത്തിഹീനതൊഴില്‍/വേസ്റ്റ് പിക്കിങ് നടത്തുന്നവരുടെ ആശ്രിതരാണെന്നുള്ള പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം അതത് ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്ക് ഓഗസ്റ്റ് 25നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാപട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments