Skip to main content

അപേക്ഷ ക്ഷണിച്ചു

    അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന്  മൂന്നര ഏക്കറില്‍ കുറയാത്ത വഴി സൗകര്യമുള്ള സ്ഥലം സൗജന്യമായോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലോ വിട്ടു നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്ന്  സീല്‍ ചെയ്ത അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 18ന് ഉച്ചക്ക് രണ്‍ിനകം അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0483 2850047. 
 

date